Post Category
അപേക്ഷാ തിയ്യതി നീട്ടി
വ്യവസായ വാണിജ്യ വകുപ്പ്, മറ്റ് ഏജന്‍സികള്‍ വിവിധ ധനകാര്യ
സ്ഥാപനങ്ങള്‍, കെഎഫ്‌സി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായ സംരംഭകരുടെ
പരാതികളില്‍ തീരുമാനമെടുക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി മെയ് 19 വരെ നീട്ടി.
പരാതികള്‍ ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ക്ക് നേരിട്ടും, ഡിപ്പാര്‍ട്ട്‌മെന്റ് സൈറ്റായ ശിറൗേെൃ്യ.സലൃമഹമ.ഴീ്.ശി മുഖേനെയും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രവുമായോ, താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍- 0483 2737405
date
- Log in to post comments