Skip to main content

ബോധവല്‍ക്കരണ സെമിനാര്‍

നാവിക സേനയില്‍ നിന്ന് വിരമിച്ച വിമുക്തഭടന്‍മാരുടെ വിധവകള്‍ക്കായുള്ള ബോധവല്‍ക്കരണ സെമിനാര്‍ മെയ് 16ന് രാവിലെ 11  മുതല്‍ 12:30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ്രതിനിധികള്‍ സെമിനാറില്‍ വിശദീകരിക്കുന്നതാണ്. ജില്ലയിലെ നാവികസേനാ വിമുക്തഭടന്‍മാരുടെ വിധവകള്‍ സെമിനാറില്‍ പങ്കെടുക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 04985 223380

 

date