Skip to main content

തൊഴിലവസരം

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ ഓട്ടോമൊബൈല്‍, വിദ്യാഭ്യാസസ്ഥാപനം എന്നിവയിലേക്ക അക്കൗണ്ടന്റ്, സ്റ്റുഡന്റ് കൗണ്‍സിലര്‍, അക്കാഡമിക് കൗണ്‍സിലര്‍, റിസപ്ഷനിസ്റ്റ്, ഡാറ്റാഎന്‍ട്രി, സിആര്‍ഇ, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് മഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റി സെന്ററില്‍ മെയ്17 രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഡിഗ്രി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക്പങ്കെടുക്കാം. ഫോണ്‍: 0483 2734 737.

 

date