Skip to main content

ജില്ലയില്‍ 178 പേര്‍ക്ക് കൂടി കൊവിഡ്: 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 9) 178 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 161 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്തു നിന്നെത്തിയ എട്ട് പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 5
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 13
എരഞ്ഞോളി 2
എരുവേശ്ശി 4
കടന്നപ്പള്ളി പാണപ്പുഴ 2
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 3
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 8
മുണ്ടേരി 1
നടുവില്‍ 1
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പാട്യം 1
പായം 5
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 6
രാമന്തളി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 19
ഉദയഗിരി 1
വേങ്ങാട് 4

ഇതരസംസ്ഥാനം:

ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:

തലശ്ശേരി നഗരസഭ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
മാട്ടൂല്‍ 1
മൊകേരി 2
മുഴക്കുന്ന് 1

ആരോഗ്യപ്രവര്‍ത്തകര്‍:

ഇരിട്ടി നഗരസഭ 1
ചപ്പാരപ്പടവ് 2
മാങ്ങാട്ടിടം 1
പരിയാരം 2
ഉളിക്കല്‍ 2

രോഗമുക്തി 146 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  54985  ആയി. ഇവരില്‍ 146 പേര്‍ തിങ്കളാഴ്ച (മാര്‍ച്ച് 9) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 51891 ആയി. 293 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2267 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2201 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2201 പേര്‍ വീടുകളിലും ബാക്കി 66 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.  

നിരീക്ഷണത്തില്‍ 11853 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11853 പേരാണ്. ഇതില്‍ 11526 പേര്‍ വീടുകളിലും 327 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 610076 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 609622എണ്ണത്തിന്റെ ഫലം വന്നു. 454 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

date