Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്:  സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സെക്ടര്‍ തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് സെക്ടര്‍ ഓഫീസര്‍മാരെയും നിയമിച്ച്  ഉത്തരവായി. പതിനൊന്നു നിയമസഭാ മണ്ഡലങ്ങളില്‍ 186 സെക്ടറുകളിലായാണ് സെക്ടര്‍ ഓഫീസറെയും അസിസ്റ്റന്റ് സെക്ടര്‍ ഓഫീസറെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 9 മുതല്‍ 25 വരെയുള്ള പോളിംഗ് സ്‌റ്റേഷനുകള്‍ ചേര്‍ന്നതാണ് ഒരു സെക്ടര്‍.

പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ 19 വീതവും, പയ്യന്നൂര്‍, ഇരിക്കൂര്‍, അഴീക്കോട്, ധര്‍മ്മടം എന്നീ മണ്ഡലങ്ങളില്‍ 18 വീതം, കല്ല്യാശേരി മണ്ഡലത്തില്‍ 17, കണ്ണൂര്‍ കൂത്തൂപറമ്പ മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ 15 വീതം, തലശ്ശേരി 14 എന്നിങ്ങനെയാണ് സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചിരിക്കുന്നത്.  ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, വീഡിയോ സര്‍വൈലന്‍സ് ടീം, ആന്റി ഡിഫെയ്‌സ്‌മെന്റ് ടീം എന്നിവരുമായി ചേര്‍ന്നാണ് സെക്ടര്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുക.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് സമയത്ത് റിട്ടേണിംഗ് ഓഫീസര്‍മാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസങ്ങളിലും തലേന്നും അതത് സെക്ടറുകളില്‍ വരുന്ന പോളിംഗ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുക, തെരഞ്ഞെടുപ്പിന് മുമ്പായി പോളിംഗ് ഓഫീസര്‍മാര്‍  പോളിംഗ് സ്‌റ്റേഷനുകളില്‍ ഹാജരായോ എന്ന വിവരം കൃത്യമായി റിട്ടേണിംഗ് ഓഫീസറെ അറിയിക്കുക, തെരഞ്ഞെടുപ്പു ദിനങ്ങളില്‍ ഏഴുമണിക്ക് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി മോക് പോള്‍ നടത്തിയെന്ന് ഉറപ്പുവരുത്തുക, ഇ വി എം- വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുകയോ  പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യുക, ഓരോ മണിക്കൂറിലെയും പോളിംഗ് വിവരങ്ങള്‍, ആവറേജ് പോളിംഗ് ശതമാനം എന്നിവ റിട്ടേണിംഗ് ഓഫീസര്‍മാരെ അറിയിക്കുക, റിട്ടേണിംഗ് ഓഫീസര്‍മാരുടെ അനുവാദത്തോടെ ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ മാറ്റി നല്‍കി വിവരങ്ങള്‍ റിട്ടേണിംഗ് ഓഫീസറെ അറിയിക്കുക തുടങ്ങിയവയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രധാന ചുമതലകള്‍. തെരഞ്ഞെടുപ്പ് ദിവസം റിട്ടേണിംഗ്/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും  പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും പരസ്പരം വിവരങ്ങള്‍ കൃത്യമായി കൈമാറാവും വിധം ടെലഫോണ്‍ സൗകര്യങ്ങള്‍ ഉള്ള ഇടങ്ങളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ ക്യാമ്പ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സുഗമമായി നടക്കുന്നുവെന്ന്  ഉറപ്പുവരുത്തേണ്ട ബാധ്യതയും ഇവര്‍ക്കുണ്ട്.

നിയമസഭാ മണ്ഡലം, സെക്ടറല്‍ ഓഫീസര്‍മാര്‍, തസ്തിക, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍:
പയ്യന്നൂര്‍:ടി സി മുരളീധരന്‍- വില്ലേജ് ഓഫീസര്‍ (വി ഒ) കരിവള്ളൂര്‍, 9645924305, പി വി റീന- വി ഒ പെരളം, 8547627323, ബി സരിത-വി ഒ ആലപ്പടമ്പ,6238828574.  ടി പി അഷ്‌റഫ്-വി ഒ കാങ്കോല്‍, 9633072493. പി ആര്‍ കിഷോര്‍-വി ഒ പെരിന്തട്ട, 9567553551. ദിനേഷ് മീറങ്ങാട്ട് - വി ഒ പെരിങ്ങോം, 9446285578. സി കെ ഷാജി മോന്‍- വി ഒ വയക്കര, 9605655740. കെ യു അജയകുമാര്‍- വി ഒ കോറോം. 9496137856. ടി അബ്ദുള്‍ മുത്തലീബ്-എസ് വി ഒ വെള്ളൂര്‍, 9946685466. കെ പി മനോജ്-വി ഒ വെള്ളൂര്‍ 9497046281. സുരേഷ് മൂത്താല-എസ്  വി ഒ പയ്യന്നൂര്‍, 9496685853. ടി എ മനോജ്- എസ് വി ഒ പയ്യന്നൂര്‍, 9495096887. പി വി സുധീര്‍ കുമാര്‍-വി ഒ രാമന്തളി, 9744582178. ടി വിനോദ് കുമാര്‍- എസ് വി ഒ പെരിങ്ങോം, 9447320441. എം ഇ മോഹന്‍ദാസ്-വി ഒ കുറ്റൂര്‍, 9495191158. മേഴ്‌സികുട്ടി കുര്യാക്കോസ്- വി ഒ വെള്ളോറ, 9744657256. ബെന്നി കുര്യാക്കോസ്-വി ഒ പുളിങ്ങോം, 9447641776. കെ പി സന്തോഷ്-വി ഒ തിരുമേനി, 8547285025.

കല്ല്യാശേരി:കെ പി അനിത-വി ഒ കുഞ്ഞിമംഗലം, 8547617025. പി പി സുരേഷ്-എസ് വി ഒ കുഞ്ഞിമംഗലം, 9961122864. കെ കെ വിനോദ് കുമാര്‍-വി ഒ ചെറുതാഴം 8547617023. എ മഹേഷ് കുമാര്‍-എസ് വി ഒ ചെറുതാഴം, 9847999643. കെ അബ്ദുള്‍ കരിം- വി ഒ പാണപ്പുഴ, 8547617022. ടി എസ് ശ്രീജിത്-വി ഒ കടന്നപ്പള്ളി, 8547617024. എം സുധീര്‍- വി ഒ മാടായി, 8547617026. എം പ്രദീപന്‍-എസ് വി ഒ മാടായി, 9847906045. പി  വി സുരേഷ് കുമാര്‍-വി ഒ ഏഴോം, 8547617028. ബി ജസ്റ്റസ്-വി ഒ പട്ടോം,8547617122. സ്മിത-വി ഒ ചെറുകുന്ന്, 8547617029. സി രാജേഷ്-വി ഒ കണ്ണപുരം, 8547617030. കെ വി ശശീന്ദ്രന്‍-എസ് വി ഒ കണ്ണപുരം,9895101520. ജി ബൈജു-വി ഒ മാട്ടൂല്‍, 8547617027. രാജേന്ദ്രന്‍ മുട്ടില്‍-എസ് വി ഒ മാട്ടൂല്‍, 9447425988. കെ ടി ബിജു-വി ഒ കല്ല്യാശേരി, 8547617033. രാജേഷ് രാമംഗലത്ത്- എസ് വി ഒ ചെറുകുന്ന് 9497280620.

തളിപ്പറമ്പ്: കെ അബ്ദുള്‍ റഷീദ്- വി ഒ കുറ്റ്യേരി, 9744706946. പി വി സന്തോഷ്-വി ഒ പരിയാരം, 9846792406. കെ മോഹന്‍ കുമാര്‍-എസ് വി ഒ പരിയാരം,9895443933. എച്ച് സഫിയുദ്ദീന്‍- വി ഒ കൂവേരി, 9446023016. തോമസ് ചാക്കോ-എസ് വി ഒ വെള്ളാട്, 9447852325. സി റീജ-വി ഒ പന്നിയൂര്‍, 9961146666. എന്‍ പി സയ്യീദ്-വി ഒ കുറുമാത്തൂര്‍, 9497300715. ദിനേശന്‍ പോത്തേര-എസ് വി ഒ പന്നിയൂര്‍, 9744581731. അബ്ദുറഹ്മാന്‍- വി ഒ തളിപ്പറമ്പ, 9961009778. പി ടി വിജു- എസ് വി ഒ തളിപ്പറമ്പ്, 9495103357. ടി പി സുജിത്ത് കുമാര്‍- വി ഒ മൊറാഴ, 9446043881. ഹാജ മൊഹനുദ്ദീന്‍-വി ഒ ആന്തൂര്‍, 9846324748. സി കെ നാരായണന്‍ - വി ഒ മയ്യില്‍, 9496105595. എ രൂപേഷ്-എസ് വി ഒ മയ്യില്‍, 9526182222. ഒ വി രഞ്ജിത്ത് - എസ് വി ഒ മൊറാഴ,9847550598. എം കെ സഹദേവന്‍-എസ് വി ഒ മണിയൂര്‍. 9495415765, ടി കെ പ്രസന്ന കുമാരി-വി ഒ മണിയൂര്‍, 9446097598, വി അനില്‍കുമാര്‍-വി ഒ കുറ്റിയാട്ടൂര്‍, 8547617137. പ്രീതി പി തമ്പി-വി ഒ മലപ്പട്ടം, 9496114057.

ഇരിക്കൂര്‍:ജെന്നിഫര്‍ വര്‍ഗ്ഗീസ് -വി ഒ തിമിരി, 9496141819. കെ പി അസ്‌ലം-വി ഒ ആലക്കോട്, 9744594226. സി കെ രാഘവന്‍-സീനിയര്‍ ക്ലര്‍ക്ക് തളിപറമ്പ് താലൂക്ക് ഓഫീസ്, 9747130104. ടി എ രാജീവ്-എസ് വി ഒ ഉദയഗിരി, 9605022607. വി ആര്‍ രാജലക്ഷ്മി-എസ് വി ഒ നടുവില്‍, 9745409173. തങ്കമ്മ ജോസഫ്-വി ഒ നടുവില്‍, 9497861187. സി എ പത്മിനി-എസ് വി ഒ എരിവേശി, 9947973692. എ അജയകുമാര്‍-വി ഒ ചെങ്ങളായി, 9446904078. ടി വി രാജേഷ്-വി ഒ ചുഴലി, 9495446468. എം എം മോഹനന്‍-വി ഒ  നിടിയേങ്ങ, 9744398393. ടി കെ ബിജോയ്-വി ഒ ശ്രീകണ്ഠാപുരം, 9495724457. ടി കെ വിനീഷ്-വി ഒ എരുവേശ്ശി, 9961378895. കെ വി ജിജു-വി ഒ പയ്യാവൂര്‍, 9496463143. വിന്‍സെന്റ് തോമസ്-എസ് വി ഒ പയ്യാവൂര്‍, 9400208943. വിനോദ് വി ജോണ്‍-വി ഒ ഇരിക്കൂര്‍, 9447888908. എം ആര്‍ മനോജ് കുമാര്‍-വി ഒ നുച്ച്യാട്, 9496904678. പി ബി പ്രകാശന്‍-എസ് വി ഒ നുച്ച്യാട് , 9961092014. വി എം പുരുഷോത്തമന്‍- എസ് വി ഒ വയത്തൂര്‍,9495319184.

അഴീക്കോട്: കെ കെ ജയദേവന്‍-വില്ലേജ് ഓഫീസര്‍ അഴീക്കോട് നോര്‍ത്ത്, 8547617018. ഷമല്‍-സീനിയര്‍ ക്ലര്‍ക്ക് എല്‍എഎന്‍എച്ച്, തളിപ്പറമ്പ 1, 8921182075. പി വി സുരേശന്‍-വി ഒ അഴീക്കോട് സൗത്ത് , 8547617004. എം വി മനോഹരന്‍-എസ് വി ഒ അഴിക്കോട് സൗത്ത് , 9496400765. എ കെ പ്രവീണ്‍കുമാര്‍-വി ഒ പാപ്പിനിശ്ശേരി, 8547617031. പി കെ അനൂപ്-എസ് വി ഒ പാപ്പിനിശ്ശേരി, 7025503911. പി ഷിബി-വി ഒ പാപ്പിനിശേരി വില്ലേജ്, 9048539320. സോന കൈപ്രത്ത് -വി ഒ നാറാത്ത്, 85476117032. പി പി മുഹമ്മദാലി-വി ഒ കണ്ണാടിപ്പറമ്പ്, 8547617034. എം ബിജു-വി ഒ ചിറക്കല്‍, 9846883445. എ കെ മഹേഷ്-എസ് വി ഒ ചിറക്കല്‍-8547617006. പി ഡി സുജാത-എസ് വി ഒ വളപട്ടണം, 8547535802. വി റുക്‌സാന-വി ഒ വളപട്ടണം,8547617005. ഇ ഒ കെ ലത-വി ഒ പള്ളിക്കുന്ന്,8547617008. കെ സജീവന്‍-എസ് വി ഒ പുഴാതി,8590016964. കെകെ ജിജു-വി ഒ പുഴാതി,8547617007. സി വി പ്രദീപന്‍-എസ് വി ഒ പുഴാതി ,9447727988. രാജീവ്കുമാര്‍ എസ് വി ഒ നാറാത്ത്, 9744192721.

കണ്ണൂര്‍: എന്‍ തസ്ബീര്‍- വി ഒ വലിയന്നൂര്‍,8547617035. കെ കെ ബിന്ദു-വി ഒ ചേലോറ,8547617014. കെ വി പ്രശാന്തന്‍ -എസ് വി ഒ ചേലോറ,9072261766. ബെന്നി മാത്യു-വി ഒ  കാഞ്ഞിരോട്,8547617011. ജി മനോജ്- വി ഒ മുണ്ടേരി,8547617010. കെ ബിജു- എസ് വി ഒ എളയാവൂര്‍,9544556850. കെ ഷൈന്‍- വി ഒ എളയാവൂര്‍,8547617009. പി ബിനീഷ് എസ് വി ഒ എളയാവൂര്‍,9895188744. വി പി മുനീര്‍-വി ഒ കണ്ണൂര്‍2,8547617003. പി സുനില്‍കുമാര്‍- വി ഒ  കണ്ണൂര്‍1, 8547517002. കെ സുധീവന്‍-സീനിയര്‍ ക്ലര്‍ക്ക് കണ്ണൂര്‍ താലൂക്ക്, 9847038075. ബിനീഷ് മാത്യു- എസ് വി ഒ അഴീക്കോട് നോര്‍ത്ത്, 9447429661. വി ഫൈസല്‍- വി ഒ എടക്കാട്, 8547617019. ബിനു ജോര്‍ജ്ജ്-എസ് വി ഒ എടക്കാട്, 8281819875. പി നിജ- എസ് വി ഒ ഇരിവേരി, 8281579884.

ധര്‍മ്മടം: കെ സ്മിത- വി ഒ ചെമ്പിലോട്, 8547617016. എച്ച് എന്‍ ഹൃദ്യ-വി ഒ ഇരിവേരി, 8547617013. കെ കെ ഇബ്രയാന്‍- വി ഒ അഞ്ചരക്കണ്ടി, 8547617012. കെ നാരായണന്‍-എസ് വി ഒ അഞ്ചരക്കണ്ടി, 9497076314. വി പ്രശാന്ത്-വി ഒ പടുവിലായി, 8547616944. സുരേന്ദ്രന്‍ കുറുങ്ങേര-എസ് വി ഒ പടുവിലായി, 8281589166. ടി എം ട്വിസിന്‍-വി ഒ പാതിരിയാട്, 8547616925. കെ രാധാകൃഷ്ണന്‍-എസ് വി ഒ പാതിരിയാട്, 9495662673. കെ ഷീല-വി ഒ മക്രേരി, 8547617020. കെ ബി സജിന-വി ഒ മാവിലായി, 8547617021. കെ പി ഉഷ-വി ഒ കടമ്പൂര്‍, 8547617015. സി സി ലത- എസ് വി ഒ കടമ്പൂര്‍, 8547691578. കെ ഷാജിഷ്-വി ഒ മുഴപ്പിലങ്ങാട്, 8547617017. എ പ്രശാന്തന്‍-എസ് വി ഒ മുഴപ്പിലങ്ങാട്, 9846883445. പി വി സുധി-വി ഒ ധര്‍മ്മടം, 8547616930. ഷമീര്‍ പുതിയവീട്ടില്‍- എസ് വി ഒ ധര്‍മ്മടം, 9995200272. വി രാജേഷ്- വി ഒ എരുവാട്ടി, 8547616926. എ കെ സന്ദീപ്-വി ഒ പിണറായി, 8547616928.

തലശ്ശേരി: വി എം സഗിനറാണി- വി ഒ എരഞ്ഞോളി, 9846938737. എ വി ജിതാനന്ദന്‍- എസ് വി ഒ എരഞ്ഞോളി, 9447460553. രഞ്ജിത് ചെറുവാരി-വി ഒ കതിരൂര്‍, 9947604550. പി സഫറാന്‍-എസ് വി ഒ കതിരൂര്‍, 9446750263. എ സി അനീഷ് -വി ഒ തലശ്ശേരി, 9895248185. കെ വിവേക്-എസ് വി ഒ  തലശ്ശേരി, 9446869841. ആര്‍ കെ രാജേഷ്-വി ഒ  തിരുവങ്ങാട്, 9496704867. കെ പ്രദീപന്‍-എസ് വി ഒ തിരുവങ്ങാട്, 9656192078.  പ്രമോദ് പാറേത്ത്-വി ഒ  കോടിയേരി, 8547616929. കെ സന്തോഷ് കുമാര്‍-വി എ കോടിയേരി, 944693554. കെ പി സലിം-വി ഒ  പന്ന്യന്നൂര്‍, 8547616918. ഇ ആര്‍ ജയന്തി-വി ഒ ന്യൂമാഹി, 9400457085. കെ ഷീബ-വി ഒ ചൊക്ലി, 9497605288. വിനോദ് പിരാലില്‍-എസ് വി ഒ പന്ന്യന്നൂര്‍, 9947383474.

മട്ടന്നൂര്‍: ടി വി മുരളീകൃഷ്ണന്‍- വി ഒ കൂടാളി, 7736604674. എസ് അശോകന്‍ - വി ഒ പട്ടാന്നൂര്‍, 9446849325. വി ഉമേഷ് - വി ഒ കല്ല്യാട്, 9496842009. ജി എല്‍ റീന- വി ഒ പടിയൂര്‍, 9497173822. ബി ഷൈജു- വി ഒ കോളാരി, 9496189408. പി വിനയ- എസ് വി ഒ കോളാരി, 9539883990. പ്രജോഷ് പുരുഷോത്തമന്‍- എസ് ആര്‍ ഐ എല്‍ എ എയര്‍പോര്‍ട്ട് 1, 9895599595. ദിനേശന്‍ ആലക്കാടന്‍- വി ഒ പഴശ്ശി, 9446086021. വി അഭിലാഷ്- വി ഒ കീഴല്ലൂര്‍, 9400292916. എം ജി ചാന്ദിനി- വി ഒ ശിവപുരം, 9207467107. സി ടി പ്രസാദ്- വി ഒ തോലമ്പ്ര, 9400113353. സുജേഷ് നാരാങ്ങാപ്രത്ത്- സീനി. ക്ലര്‍ക്ക് ഇരിട്ടി താലൂക്ക് ഓഫീസ്, 9495459951. കെ മുരളീധരന്‍-  വി ഒ മാങ്ങാട്ടിടം, 9400255085. പി വി ശാന്തകുമാരി- വി ഒ കണ്ടംകുന്ന്, 9895076550. വി പി സ്മിത- വി ഒ മാനന്തേരി, 9744601129. പി എം രമാദേവി- വി ഒ കണ്ണവം, 9495793062. രാജീവന്‍- എസ് വി ഒ വേക്കളം, 9745653570. പി അബ്ദുള്‍ ഖാദര്‍- വി ഒ കോളയാട്, 9744736199.

പേരാവൂര്‍: കെ പി രാജീവന്‍- വി ഒ പായം, 9497297719. സിബി മാത്യു- വി ഒ വിളമന, 9947262399. ആര്‍ ഷജീര്‍- സീനി. ക്ലര്‍ക്ക് ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് ഇരിട്ടി, 8590780613. ടി മനോജ്കുമാര്‍, എസ് വി ഒ അയ്യങ്കുന്ന്, 9495474085. പി റീന- എസ് വി ഒ ചാവശ്ശേരി, 9497379655. പി വി ലക്ഷ്മണന്‍- വി ഒ ചാവശ്ശേരി, 9400299586. പി അഗസ്റ്റിന്‍- വി ഒ കീഴൂര്‍, 8301972319. ടി സുമേഷ്- എസ് വി ഒ, കീഴൂര്‍, 9495459951. സന്ധ്യ- എസ് ആര്‍ ഐ എല്‍ എ എയര്‍പോര്‍ട്ട് 2, 9497385789. ഇന്ദിര വളയാണ്ടന്‍- എസ് വി ഒ മുഴക്കുന്ന്, 9526932785. രമേശന്‍ കാപ്പാടന്‍- എസ് വി ഒ വിളമന, 9447391520. രാജു കെ പരമേശ്വരന്‍- എസ് വി ഒ കല്ല്യാട്, 9947558822. ബിജി ജോണ്‍- വി ഒ കണിച്ചാര്‍, 9605656966. ജി മനോജ്കുമാര്‍- വി ഒ വെള്ളാര്‍വള്ളി, 9544466905. എം വി അബിനേഷ്- വി ഒ മണത്തണ, 8547616915. വി രാധ- വി ഒ കേളകം, 9744344608. എ സി അരുണ്‍- എസ് വി ഒ കേളകം, 7034732770. ജോമോന്‍ മാത്യു- വി ഒ കൊട്ടിയൂര്‍, 9946618975. എസ് ഷിബു- എസ് വി ഒ മുഴക്കുന്ന്, 9847922492.

കൂത്തുപറമ്പ് : ബി അജയകുമാര്‍ - വി ഒ കോട്ടയം, 9446194591, എം ബിജീഷ്- എസ് വി ഒ മൊകേരി, 9961450016. ടി സതീഷ് ബാബു, വി ഒ കൂത്തുപറമ്പ്, 9496834875. സൂര്യകുമാര്‍- വി ഒ പാട്യം, 9446051971. കെ ടി രതീഷ്‌കുമാര്‍- വി ഒ ചെറുവാഞ്ചേരി, 9526817717. എം പി സുനില്‍കുമാര്‍- വി ഒ കൊളവല്ലൂര്‍, 9544866678. കെ പി ലേഖ- എസ് വി ഒ പുത്തൂര്‍, 9446014111. സുമ അച്യുതന്‍- വി ഒ പുത്തൂര്‍, 9495313762. കെ പി സുന്ദരന്‍- വി ഒ മൊകേരി, 9495806602. സി രാജീവന്‍- വി ഒ പാനൂര്‍, 8547616906. പി പ്രസീത- എസ് വി ഒ തൃപ്പങ്ങോട്ടൂര്‍, 9846090080. ഇ രജീഷ്- വി ഒ തൃപ്പങ്ങോട്ടൂര്‍, 9447739681. സി രജനി- വി ഒ പെരിങ്ങളം, 9496404341. ഉമ്മര്‍ തുണ്ടിയില്‍- എസ് വി ഒ പെരിങ്ങളം, 9447413392. എം കെ സുജിത കുമാരി- വി ഒ പെരിങ്ങത്തൂര്‍, 9946234496.

date