Skip to main content

മുച്ചക്ക്ര വാഹന വിതരണം ഇ്( 15.05.18)

ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭിശേഷിക്കാര്‍ക്കുള്ള മുച്ചക്രവാഹന വിതരണത്തിന്റെ ഉദ്ഘാടനം ഇ് (മെയ് 15) ഉച്ചക്ക് 12ന് ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തും. ജനറല്‍, എസ്.സി.പി വിഭാഗങ്ങളിലായി 1,20,50,000 അടങ്കല്‍ തുക വകയിരുത്തിയി'ുള്ള പദ്ധതിയില്‍ 15,54,000 രൂപ 2017-18 ല്‍ ചെലവഴിച്ചി'ുള്ളതും ബാക്കി 1,04,96,000 രൂപ സ്പില്‍ ഓവര്‍ ആയി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി'ുള്ളതുമാണ്.

date