Post Category
വനിതാ പോലീസ് കോസ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ 22 മുതല്‍
ഇടുക്കി ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോസ്റ്റബിള്‍ (എന്‍.സി.എ-എല്‍.സി/എ.ഐ, മുസ്ലീം,ധീവര)( കാറ്റഗറി നം.381/16, 382/16, 386/16) തസ്തികകളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മെയ് 22, 23, 24 തീയതികളില്‍ രാവിലെ ആറ് മുതല്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് മേരികുളം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. ചുരുക്കപ്പ'ികയില്‍ ഉള്‍പ്പെ' ഉദ്യോഗാര്‍ത്ഥികള്‍ വടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ നിും ഡൗലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാകണമെ് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments