Post Category
ഫുഡ്ക്രാഫ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കു ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്സ്റ്റിറ്റിയൂ'ില്‍ ഒരു വര്‍ഷം കോഴ്‌സ് കാലാവധിയുള്ള ഫ്രണ്ട് ഓഫീസ്, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എീ ഹോ'ല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗത്തില്‍പ്പെ'വര്‍ക്ക് പ്രവേശനം സൗജന്യം. അപേക്ഷ സ്വീകരിക്കു അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും പ്രിന്‍സിപ്പല്‍, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂ'്, മങ്ങാ'ുകവല, തൊടുപുഴ. ഫോ 04862- 224601, 9495716465, 9446533205.
date
- Log in to post comments