Skip to main content

ഹെറിറ്റേജ് വസ്തുക്കള്‍ വിട്ടുനല്‍കാം

കൊച്ചി: ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ ബാംഗ്ലൂരില്‍ ആരംഭിക്കുന്ന ഖാദി ടൂള്‍സ് ആന്റ് എക്യൂപ്‌മെന്റ് മ്യൂസിയത്തിലേക്ക് ഹെറിറ്റേജ് ആയി കണക്കാക്കാവുന്ന ചര്‍ക്കകള്‍, തറികള്‍ എന്നിവ കൈവശമുളളവര്‍ മ്യൂസിയത്തിലേക്ക് വിട്ടു നല്‍കുന്നതിന് താത്പര്യപ്പെടുന്നെങ്കില്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഖാദി ടവര്‍, കലൂര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2339080.

date