Skip to main content

ജില്ലയില്‍ 123 പേര്‍ക്ക് കൂടി കൊവിഡ്: 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

 

ജില്ലയില്‍ ബുധനാഴ്ച 123 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 105 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, രണ്ട് ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8

ഇരിട്ടി നഗരസഭ 1

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 7

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 3

തളിപ്പറമ്പ് നഗരസഭ 4

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 1

അഴീക്കോട് 1

ചപ്പാരപ്പടവ് 2

ചെമ്പിലോട് 2

ചെങ്ങളായി 1

ചെറുപുഴ 1

ചിറക്കല്‍ 2

ചിറ്റാരിപ്പറമ്പ് 2

ധര്‍മ്മടം 1

എരമംകുറ്റൂര്‍ 2

എരഞ്ഞോളി 1

എരുവേശ്ശി 1

ഏഴോം 6

കടമ്പൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 1

കീഴല്ലൂര്‍ 1

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 1

മാലൂര്‍ 2

മാങ്ങാട്ടിടം 2

മാട്ടൂല്‍ 5

മയ്യില്‍ 4

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 1

നടുവില്‍ 3

നാറാത്ത് 1

പന്ന്യന്നൂര്‍ 3

പാപ്പിനിശ്ശേരി 1

പരിയാരം 3

പാട്യം 1

പട്ടുവം 1

പേരാവൂര്‍ 2

പെരിങ്ങോം-വയക്കര 1

രാമന്തളി 3

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 1

വേങ്ങാട് 7

കോട്ടയം 1

കോഴിക്കോട് 1

 

 

ഇതരസംസ്ഥാനം:

 

കുറുമാത്തൂര്‍ 1

പെരിങ്ങോം-വയക്കര 3

 

 

വിദേശത്തുനിന്നുംവന്നവര്‍:

 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പാനൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

ആറളം 1

കീഴല്ലൂര്‍ 2

കുന്നോത്തുപറമ്പ് 1

മാട്ടൂല്‍ 2

പന്ന്യന്നൂര്‍ 1

പെരിങ്ങോം-വയക്കര 1

വേങ്ങാട് 1

 

 

ആരോഗ്യപ്രവര്‍ത്തകര്‍:

 

കുറുമാത്തൂര്‍ 1

മുണ്ടേരി 1

 

 

രോഗമുക്തി 342 പേര്‍ക്ക്

 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  55108 ആയി. ഇവരില്‍ 342 പേര്‍ ബുധനാഴ്ച (മാര്‍ച്ച് 10) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 52233 ആയി. 294 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2102 പേര്‍ ചികില്‍സയിലാണ്.

 

വീടുകളില്‍ ചികിത്സയിലുള്ളത് 2031 പേര്‍

 

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2031 പേര്‍ വീടുകളിലും ബാക്കി 71 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.  

 

 

നിരീക്ഷണത്തില്‍ 11924 പേര്‍

 

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11924 പേരാണ്. ഇതില്‍ 11598 പേര്‍ വീടുകളിലും 326 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 

പരിശോധന

 

ജില്ലയില്‍ നിന്ന് ഇതുവരെ 614834 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 614311 എണ്ണത്തിന്റെ ഫലം വന്നു. 523 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

date