Skip to main content

അപേക്ഷാഫോറം വിതരണം

    കാറഡുക്ക ഗ്രാമപഞ്ചായത്തിലെ  2018-19 വാര്‍ഷിക പദ്ധതിയിലെ  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷാ ഫോറങ്ങള്‍ വിതരണം തുടങ്ങി. പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, മൃഗാശുപത്രി, അംഗണ്‍വാടികള്‍,  കുടുംബശ്രീകള്‍  വഴിയാണ് അപേക്ഷാഫോറം  വിതരണം ചെയ്യുന്നത്. അപേക്ഷ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കണം.
        

date