ജില്ലയിൽ 151 പേർക്ക് കൂടി കൊവിഡ്; 134 പേർക്ക് സമ്പർക്കത്തിലൂടെ
ഇന്ന് ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 15
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുതാഴം 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 4
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്യാശ്ശേരി 1
കീഴല്ലൂര്‍ 2
കൊളച്ചേരി 3
കൂടാളി 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 7
മയ്യില്‍ 1
മൊകേരി 1
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
നടുവില്‍ 4
നാറാത്ത് 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 5
പായം 1
പെരളശ്ശേരി 2
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 3
പിണറായി 2
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 4
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
കണ്ണപുരം 1
കോളയാട് 1
പരിയാരം 1
പായം 1
പേരാവൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
ചെമ്പിലോട് 1
ചെറുകുന്ന് 1
പെരളശ്ശേരി 1
ഉദയഗിരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ചെമ്പിലോട് 1
മാടായി 1
രോഗമുക്തി 92 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 55792 ആയി. ഇവരില്‍ 92 പേര്‍ ഞായറാഴ്ച (മാര്‍ച്ച് 14) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 52870 ആയി. 298 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2110 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2058 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2058 പേര്‍ വീടുകളിലും ബാക്കി 52 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 11895 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11895 പേരാണ്. ഇതില്‍ 11608 പേര്‍ വീടുകളിലും 287 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 630209 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 629727 എണ്ണത്തിന്റെ ഫലം വന്നു. 482 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്
- Log in to post comments