ജില്ലയില്‍ 205 പേര്‍ക്ക് കൂടി കൊവിഡ്: 186 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ശനിയാഴ്ച 205 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 186 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 9
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 15
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 1
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 8
ചെറുതാഴം 1
ചൊക്ലി 1
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 8
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 1
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 3
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 1
മാടായി 1
മലപ്പട്ടം 5
മാലൂര്‍ 7
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മയ്യില്‍ 6
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 2
പരിയാരം 1
പാട്യം 4
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 4
പിണറായി 3
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 6
വേങ്ങാട് 8
കാസര്‍ഗോഡ് 1
തമിഴ്നാട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 1
മാങ്ങാട്ടിടം 2
പായം 1
ഉളിക്കല്‍ 1
വേങ്ങാട് 1
വിദേശത്തുനിന്നുംവന്നവര്‍:
പെരിങ്ങോം-വയക്കര 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യന്നൂര്‍ നഗരസഭ 1
എരുവേശ്ശി 1
കൊളച്ചേരി 1
മലപ്പട്ടം 1
മാലൂര്‍ 1
പെരിങ്ങോം-വയക്കര 1
രോഗമുക്തി 110 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 55641 ആയി. ഇവരില്‍ 110 പേര് ശനിയാഴ്ച (മാര്‍ച്ച് 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 52778 ആയി. 297 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 1998 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 1948 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1948 പേര് വീടുകളിലും ബാക്കി 50 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 11962 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11962 പേരാണ്. ഇതില്‍ 11673 പേര് വീടുകളിലും 289 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 627076 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 626563 എണ്ണത്തിന്റെ ഫലം വന്നു. 513 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്
- Log in to post comments