Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ  ഓഫീസിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാഹനം ലഭിക്കുന്നതിന് പുനര്‍ദര്‍ഘാസ് ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍ 0483 2732121

date