Post Category
അദാലത്ത്
ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മെയ് 18ന് രാവിലെ 10ന് തിരൂര്‍ ഇ.എം.എസ് സാംസ്‌കാരിക നിലയത്തില്‍ അദാലത്ത് നടത്തും. അദാലത്തില്‍ പങ്കെടുക്കാന്‍ നോട്ടീസ് ലഭിച്ച അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേദിവസം രാവിലെ എത്തണം.
date
- Log in to post comments