Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

2017-18 അധ്യായന വര്‍ഷം ജില്ലയിലെ വിവിധ സ്‌കൂളുകളിലായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ മെയ് 31നകം നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04931 220315, 9496070368.

 

date