Skip to main content

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്(മാര്‍ച്ച് 18)

ജില്ലയിലെ 45 വയസിന് മുകളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊല്ലം പ്രസ്‌ക്ലബ്ബില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ് സഹിതം എത്തണം.
ഡി. എം. ഒ ഡോ. ആര്‍. ശ്രീലത, ആര്‍, സി. എച്ച് ഓഫീസര്‍ ഡോ. എം. എസ്. അനു എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. സംശയങ്ങള്‍ക്ക് 9747211440 നമ്പരില്‍ വിളിക്കാം.
(പി.ആര്‍.കെ നമ്പര്‍.680/2021)
 

date