Skip to main content

വാക്സിനേഷന്‍ നല്‍കുന്ന  ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍

അനാമയ ഹോസ്പിറ്റല്‍ പയ്യന്നൂര്‍, സബാ ഹോസ്പിറ്റല്‍ പയ്യന്നൂര്‍, സഹകരണാശുപത്രി പയ്യന്നൂര്‍, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്‍, സഹകരണാശുപത്രി തലശ്ശേരി, ശ്രീചന്ദ് ഹോസ്പിറ്റല്‍ കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ജിം കെയര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍, അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, അമല ഹോസ്പിറ്റല്‍ ഇരിട്ടി, രാജീവ് ഗാന്ധി സഹകരണാശുപത്രി ശ്രീകണ്ഠാപുരം, ടെലി മെഡിക്കല്‍ സെന്റര്‍ തലശ്ശേരി, ജോസ്ഗിരി ഹോസ്പിറ്റല്‍ തലശ്ശേരി,  കൊയിലി ഹോസ്പിറ്റല്‍ കണ്ണൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടി, ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ കണ്ണൂര്‍, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കിംസ്റ്റ് ഹോസ്പിറ്റല്‍ കണ്ണൂര്‍, അര്‍ച്ചന ഹോസ്പിറ്റസില്‍ പേരാവൂര്‍, ഡോ. ബീബിസ് ഹോസ്പിറ്റല്‍ പഴയങ്ങാടി.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്

date