Skip to main content

മത്സ്യതൊഴിലാളി പെന്‍ഷന്‍ ക്യാമ്പ്

മത്സ്യത്തൊഴിലാളി പെന്‍ഷന്‍വിവിധ കാരണങ്ങളാല്‍ലഭിക്കാത്തവരുടെ പരാതി പരിഹാര ക്യാമ്പ് പൊന്നാനി ബസ്റ്റാന്റിന് സമീപമുള്ളടി.ബി ആശുപത്രിക്കു മുന്‍വശമുള്ള ഇല്‍മിയ മദ്രസയില്‍മെയ് 14ന് രാവിലെ 10.30 മുതല്‍വൈകീട്ട്മൂന്ന്‌വരെ നടക്കും.  പെന്‍ഷന്‍ലഭിക്കാത്തവര്‍ ബാങ്ക് പാസ്ബുക്ക്, പെന്‍ഷന്‍ ബുക്ക്, ആധാര്‍കാര്‍ഡ്എന്നിവസഹിതം എത്തണം.

 

date