Skip to main content

കാലാവധി ജൂണ്‍ 30 വരെ നീട്ടി

കേരളാമോട്ടോര്‍തൊഴിലാളിക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളവരുംവിഹിതംഒടുക്കിവരുന്നതുമായതൊഴിലാളികള്‍ക്ക്കുടിശ്ശികഒടുക്കുന്നതിനുള്ളകാലാവധി ജൂണ്‍ 30 വരെ നീട്ടിയതായിജില്ലാഎക്‌സിക്യൂട്ടീവ്ഓഫീസര്‍അറിയിച്ചു.

date