ട്രസ്റ്റി നിയമനം
പെരിന്തല്‍മണ്ണ താലൂക്ക് പുലാമന്തോള്‍ ശ്രീ.കവുക്കാനിക്കോട്അവിഞ്ഞിക്കല്‍ ക്ഷേത്രത്തിലും അരക്കുപറമ്പ് ശ്രീ. തിരുനാരായണപുരം ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമ പ്രകാരംഅര്‍ഹരായതദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷമെയ് 30ന് വൈകീട്ട്അഞ്ചിനകംതിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെമലബാര്‍ദേവസ്വംബോര്‍ഡ്അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ലഭിക്കണം. അപേക്ഷാ ഫോറത്തിനുംവിവരങ്ങള്‍ക്കുംഅസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായോ പെരിന്തല്‍മണ്ണയിലെബോര്‍ഡിന്റെ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെഓഫീസുമായോ ബന്ധപ്പെടാം.
പെരിന്തല്‍മണ്ണ താലൂക്ക് പെരിന്തല്‍മണ്ണ ശ്രീ.കൈനിക്കാട്‌വിഷ്ണു ക്ഷേത്രത്തിലുംവെങ്ങാട് ശ്രീ. ശിവമംഗലം ദേവസ്വത്തിലുംമേലാറ്റൂര്‍ ശ്രീ.പൂതറമണ്ണ ശിവക്ഷേത്രത്തിലുംപാരമ്പര്യേതര ട്രസ്റ്റിമാരുടെഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമ പ്രകാരംഅര്‍ഹരായതദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷമെയ് 25ന് വൈകീട്ട്അഞ്ചിനകംതിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെമലബാര്‍ദേവസ്വംബോര്‍ഡ്അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ലഭിക്കണം. അപേക്ഷാ ഫോറത്തിനുംവിവരങ്ങള്‍ക്കുംഅസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായോ പെരിന്തല്‍മണ്ണയിലെബോര്‍ഡിന്റെ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെഓഫീസുമായോ ബന്ധപ്പെടാം.
പെരിന്തല്‍മണ്ണ താലൂക്ക് പെരിന്തല്‍മണ്ണ ശ്രീ. വെള്ളാട്ടുപുത്തൂര്‍മഹാദേവാ ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമ പ്രകാരംഅര്‍ഹരായതദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷമെയ് 28ന് വൈകീട്ട്അഞ്ചിനകംതിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെമലബാര്‍ദേവസ്വംബോര്‍ഡ്അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ലഭിക്കണം. അപേക്ഷാ ഫോറത്തിനുംവിവരങ്ങള്‍ക്കുംഅസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായോ പെരിന്തല്‍മണ്ണയിലെബോര്‍ഡിന്റെ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെഓഫീസുമായോ ബന്ധപ്പെടാം.
- Log in to post comments