Post Category
ഐ.എച്ച്.ആര്.ഡിടെക്നിക്കല് ഹയര്‍ സെക്കന്‍ഡറി: പ്ലസ് വണ്‍ അപേക്ഷ ക്ഷണിച്ചു.
ഐ.എച്ച്.ആര്.ഡിയുടെകീഴിലുള്ളവാഴക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെടെക്നിക്കല് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷമെയ് 30ന് വൈകുന്നേരംമൂന്നിനകംസ്കൂളില്ലഭിക്കണം. അപേക്ഷാ ഫോമുംഫോറവുംവിശദവിവരങ്ങളുംശവൃറ.മര.ശില് ലഭിക്കും. ഫോണ്‍ 0483 2725215, 04933 225086.
date
- Log in to post comments