Post Category
അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കണം
മഞ്ചേരി പൊതുമരാമത്ത് നിരത്ത്‌വിഭാഗംഅസിസ്റ്റന്റ്എക്‌സിക്യൂട്ടീവ്എഞ്ചിനീയറുടെ അധികാര പരിധിയില്‍വരുന്ന മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള പൊതുമരാമത്ത്‌റോഡുകളിലെ അനധികൃത കയ്യേറ്റങ്ങളുംബോര്‍ഡുകളും ഫ്‌ളക്‌സുകളുംഒരാഴ്ചക്കകം നീക്കംചെയ്യണം. അല്ലാത്ത പക്ഷം ഇനി ഒരുഅറിയിപ്പുംകൂടാതെ പൊലീസ്‌സഹായത്തോടെ നീക്കംചെയ്യുന്നതുംഅതിനുള്ളചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്നുംഈടാക്കുന്നതാണെന്നുംഅസിസ്റ്റന്റ്എക്‌സിക്യൂട്ടീവ്എഞ്ചിനീയര്‍അറിയിച്ചു.
date
- Log in to post comments