Post Category
അപേക്ഷ ക്ഷണിച്ചു
കേരളകള്ളുവ്യവസായതൊഴിലാളിക്ഷേമനിധി ബോര്‍ഡിലെതൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ളകുടുംബ പെന്‍ഷനുംസാന്ത്വന പദ്ധതി പ്രകാരമുള്ള ആനുകൂല്യവിതരണത്തിനും അവകാശികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനുംവിവരങ്ങള്‍ക്കുംമലപ്പുറംഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments