Skip to main content

വ്യവസായ വകുപ്പ് മന്ത്രിയുടെ അദാലത്ത് മെയ് 14ന്

വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ മന്ത്രി പരാതി പരിഹാര അദാലത്ത് നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടത്തുന്നത്.
പരാതികള്‍ മെയ് 14നകം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നല്‍കണം.  ശിറൗേെൃ്യ.സലൃമഹമ.ഴീ്.ശി  മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0483 2737405

 

date