Post Category
ഹയര്‍സെക്കണ്ടറി: നൂറുമേനി മികവില്‍ പീരുമേട് എം.ആര്‍.എസ്
ഹയര്‍സെക്കണ്ടറി ഫലത്തില്‍ ജില്ലക്കാകെ അഭിമാനം പകര്‍് പീരുമേട് ഗവ.എം.ആര്‍.എസിന്റെ പരീക്ഷാഫലം. സാങ്കേതിക കാരണങ്ങളാല്‍ വൈകി പ്രഖ്യാപിച്ച ഫലത്തില്‍ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. തുടര്‍ച്ചയായ നാലാം തവണയാണ് സ്ഥാപനം മികവാര്‍ നേ'ം കൈവരിക്കുത്. ജില്ലയിലെ തോ'ം മേഖലയിലെ പിാേക്കവിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുത്. പഠന പാഠ്യേതര വിഷയങ്ങളില്‍ സംസ്ഥാനതലങ്ങളില്‍ മികവാര്‍ പ്രകടനങ്ങളാണ് വിദ്യാലയം കാഴ്ചവച്ചി'ുള്ളത്. മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പി.ടി.എ യോഗം അനുമോദിച്ചു.
date
- Log in to post comments