Post Category
ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു
പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെയും അക്ഷയ ജില്ലാ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വണ്ടിപ്പെരിയാര്‍ സത്രം കോളനിയില്‍ മെയ് 7 മുതല്‍ 11വരെ അഞ്ചു ദിവസം നീണ്ടുനി ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനൂപ്കുമാര്‍ പി.സി, അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ നിവേദ് എസ്, അക്ഷയ സംരംഭകരായ രാജാ പ്രേംകുമാര്‍, ജയിസ്‌മോന്‍ എിവരുടെ നേതൃത്വത്തില്‍ നട ക്യാമ്പില്‍ 97 ശതമാനം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.
date
- Log in to post comments