Skip to main content

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്(മാര്‍ച്ച് 26)

തിരഞ്ഞെടുപ്പ് ജോലിക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തക്കായി പ്രത്യേക കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്(മാര്‍ച്ച് 26). കൊല്ലം പ്രസ് ക്ലബില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമയം. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് ഡി.എം.ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.762/2021)

date