Post Category
കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി; സാന്ത്വന പദ്ധതി അപേക്ഷ ക്ഷണിച്ചു
കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ ഭാര്യ/ഭര്‍ത്താവ് കുടുംബ പെന്‍ഷനും സര്‍വ്വീസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ വിധവകളുടെ മക്കള്‍ക്ക് സാന്ത്വന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അവകാശികള്‍ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷ ബന്ധപ്പെട്ട യൂണിയന്‍ ഓഫീസില്‍ നിന്നും ജില്ലാ ഓഫീസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800581.
date
- Log in to post comments