Skip to main content

വൃക്ഷത്തൈ വിതരണം

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനം വകുപ്പ് നാല് ലക്ഷം വൃക്ഷത്തൈകള്‍ ജില്ലയില്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍, മറ്റ് സംഘടനകള്‍ എന്നിവര്‍ മെയ് 25 ന് മുമ്പായി സിവില്‍ സ്റ്റേഷനിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ സ്വകാര്യ വ്യക്തികള്‍ക്ക് ചെറിയ കൂടയിലാക്കിയ തൈകള്‍ 17 രൂപ നിരക്കിലും വലിയ കൂടയിലുള്ള തൈകള്‍ 45 രൂപയ്ക്കും ലഭിക്കുന്നതാണ്.   ഫോണ്‍ 0483 2734803, 8547603857

 

date