Skip to main content

ഇ.സി.ജി സുദര്‍ശനെക്കുറിച്ചുള്ള ഡോക്യുമെന്ററി

 

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ത്യന്‍ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനും ടെക്‌സസ് സര്‍വകലാശാലയിലെ പ്രൊഫസറുമായിരുന്ന ഇ.സി. ജോര്‍ജ് സുദര്‍ശനെക്കുറിച്ചുള്ള ഡോക്യുമെന്ററി - പ്രകാശവേഗത്തിനുമപ്പുറം ഇന്ന് (മെയ് 18) രാവിലെ 11.00 നും വൈകുന്നേരം 6.30നും സംപ്രേഷണം  ചെയ്യും. 

പി.എന്‍.എക്‌സ്.1833/18

date