Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനിയറിങ് പഠനത്തിന് പരിശീലനം

         എഞ്ചിനീയറിംഗ് പഠനത്തിന് പ്രവേശനം ലഭിച്ച് വിവിധ കാരണങ്ങളാല്‍      പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സജന്യ പരിശീലനം നല്‍കുന്നു. പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും നിലവില്‍ പഠനം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലനം ലഭിക്കാന്‍   ഴശള.േൃല.െശി/മൊൗിിമവേശ  ല്‍ രജിസ്റ്റര്‍ ചെയ്യണം.

 

date