Post Category
സര്‍വീസില്‍ നിന്ന് നീക്കി
കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ അമിനിറ്റീസ് അസിസ്റ്റന്റ് (എം.എല്‍.എ. ഹോസ്റ്റല്‍) വി. ഷിബുകുമാറിനെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 2013 ആഗസ്റ്റ് നാല് മുതല്‍ നിയമസഭാ സെക്രട്ടേറിയറ്റ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.1850/18
date
- Log in to post comments