Skip to main content

ഏഴ് കേന്ദ്രങ്ങളില്‍  ഏപ്രില്‍ 14ന്‌  കൊവിഡ് വാക്‌സിനേഷന്‍  

ജില്ലയില്‍ ഏപ്രില്‍ 14ന്‌ സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടാകില്ല.  ഏഴ് സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാം

date