Skip to main content

ജില്ലയില്‍ 451 പേര്‍ക്ക് കൂടി കൊവിഡ്: 395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 10) 451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 41 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 26
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 10
തലശ്ശേരി നഗരസഭ 27
ആലക്കോട് 4
അഞ്ചരക്കണ്ടി 1
ആറളം 11
അയ്യന്‍കുന്ന് 2
അഴീക്കോട് 18
ചപ്പാരപ്പടവ് 2
ചെമ്പിലോട് 5
ചെങ്ങളായി 7
ചെറുകുന്ന് 2
ചെറുപുഴ 6
ചെറുതാഴം 11
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 2
എരുവേശ്ശി 3
ഏഴോം 8
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 1
കല്യാശ്ശേരി 3
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 12
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 5
കീഴല്ലൂര്‍ 3
കേളകം 2
കൊളച്ചേരി 3
കോളയാട് 2
കൂടാളി 5
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 4
മാടായി 4
മലപ്പട്ടം 1
മാങ്ങാട്ടിടം 15
മാട്ടൂല്‍ 2
മയ്യില്‍ 6
മൊകേരി 10
മുണ്ടേരി 2
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 4
നാറാത്ത് 1
ന്യൂമാഹി 4
പടിയൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 10
പാട്യം 5
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 1
പിണറായി 5
രാമന്തളി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 1
ഉളിക്കല്‍ 1
വളപട്ടണം 2
വേങ്ങാട് 2
മാഹി 1
എറണാകുളം 1

ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തുര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആറളം 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
ഏഴോം 1
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കോളയാട് 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
ന്യൂമാഹി 1
പരിയാരം 1
പാട്യം 1
പെരളശ്ശേരി 2
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:
ഇരിക്കൂര്‍ 2
മൊകേരി 1
പയ്യാവൂര്‍ 1
കോട്ടയം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ചപ്പാരപ്പടവ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കരിവെള്ളൂര്‍ പെരളം 1
പരിയാരം 1
പേരാവൂര്‍ 2
തൃപ്പങ്ങോട്ടൂര്‍ 1

രോഗമുക്തി 283 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 62812 ആയി. ഇവരില്‍ 283 പേര്‍ ശനിയാഴ്ച (ഏപ്രില്‍ 10) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57674 ആയി. 342 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3984 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3760 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3760 പേര്‍ വീടുകളിലും ബാക്കി 224 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 17512 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17512 പേരാണ്. ഇതില്‍ 17029 പേര്‍ വീടുകളിലും 483 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 738629 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 738215 എണ്ണത്തിന്റെ ഫലം വന്നു. 414 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

date