Skip to main content

ബാങ്ക് ജീവനക്കാര്‍ക്ക് ഇന്ന്  വാക്സിനേഷന്‍ ക്യാമ്പ്

 

 

ജില്ലയിലെ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള  ബാങ്ക് ജീവനക്കാര്‍ക്കായി ചൊവ്വാഴ്ച (ഏപ്രില്‍ 20) കോവിഡ് വാക്്സിനേഷന്‍ ക്യാമ്പ് നടക്കും. ലീഡ് ബാങ്കിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സി.എസ്.ഐ ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.

 

 

date