Post Category
അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ കൊമേഴ്സ് വിഭാഗത്തിലേക്ക് അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി നിഷ്കര്‍ഷിച്ച യോഗ്യതയുളള കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30ന് രാവിലെ 10.30 ന് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. നെറ്റ് യോഗ്യത ഉളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ 04933 227370.
date
- Log in to post comments