Skip to main content

ലേലം

തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയിലെ കേടു വന്ന  പുസ്തകങ്ങളും മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പിലെ ഉപയോഗശൂന്യമായ മരത്തിന്റെ ഒരു റാക്കും ഡിസംബര്‍ 4 രാവിലെ 11 ബോയ്‌സ് ഹോസ്റ്റല്‍ പരിസരത്തു ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0487-2333290.
 

date