Post Category
ലേല തിയതിയില്‍ മാറ്റം
മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസില്‍ വെച്ച് ഏപ്രില്‍ 27 ന് രാവിലെ 9.30ന് നടത്താനിരുന്ന എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/ എന്‍.ഡി.പി.എസ് കേസുകളില്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 136 വാഹനങ്ങളുടെ ലേല നടപടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
date
- Log in to post comments