Skip to main content

ടെണ്ടര്‍

തളിക്കുളം ഐ.സി.ഡി.എസിന്റെ കീഴിലുളള 133 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2394522.
 

date