Post Category
നിയമസഭാ ദിനാചരണം: വിവിധ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് (ഏപ്രിൽ 27)
നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് (ഏപ്രിൽ 27) സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. രാവിലെ 11.30ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഗൂഗിൾ മീറ്റ് മുഖേന നിയമസഭാ സാമാജികർ തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്സ്.1414/2021
date
- Log in to post comments