Skip to main content

ഗതാഗതം നിരോധിച്ചു

 

 

കോഴിക്കോട് - മാവൂര്‍ റോഡ് കോട്ടൂളിയില്‍ കള്‍വര്‍ട്ടിന്റെയും അഴുക്കുചാലിന്റെയും പണി ആരംഭിക്കുന്നതിനാല്‍ ബുധനാഴ്ച (ഏപ്രില്‍ 28) മുതല്‍ പ്രവൃത്തി തീരുന്നതുവരെ കോട്ടൂളി - ചെമ്പ്ര - സിവില്‍സ്റ്റേഷന്‍ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു

 

date