Skip to main content

ശുചീകരണം; സാക്ഷരതാമിഷന്‍ പങ്കാളിയാകും

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഏപ്രില്‍ 25 ന് നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തില്‍ സാക്ഷരതാ മിഷനും പങ്കെടുക്കും.  പ്രേരക്മാരുടെ നേതൃത്വത്തില്‍ പഠിതാക്കള്‍, സാക്ഷരതാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പഠനകേന്ദ്രങ്ങള്‍, വിദ്യാകേന്ദ്രങ്ങള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങിയവ ശുചീകരിക്കും

date