Post Category
പിക്ചര്‍ ഡിക്ഷണറി പ്രകാശനകര്‍മ്മം 21ന്
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുതുവാന്‍ വിഭാഗത്തിലെ കു'ികള്‍ക്കായുള്ള പിക്ചര്‍ഡിക്ഷണറിയുടെ പ്രകാശനകര്‍മ്മം 21ന് 2മണിക്ക് അടിമാലി ഗവ. ഹൈസ്‌കൂള്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജടീച്ചര്‍ നിര്‍വഹിക്കും. ജോയ്‌സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എമാരായ ഇ.എസ്.ബിജിമോള്‍, റോഷി അഗസ്റ്റിന്‍, പി.ജെ.ജോസഫ്, ജില്ലാ-'ോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , മറ്റ് രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments