Post Category
കെ.ടെറ്റ് : സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റിവെച്ചു
മേയ് 4,5 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.ടെറ്റ് പാസായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വെച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments