Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി   പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ മെയ് 1 മുതല്‍ 3 വരെ സേവനം നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 9495478744, 9074520868.

 

date