Skip to main content

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല 

 

വോട്ടെണ്ണല്‍ ദിനമായ ഇന്ന് (മെയ് 2) ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത്  അനുവദിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍  അറിയിച്ചു. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറില്‍ നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന്  സ്ഥാനാര്‍ത്ഥി/ പ്രതിനിധിക്കൊപ്പം രണ്ടില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
 

date