Skip to main content

പാരന്റിംഗ് ക്ലിനിക്കുകൾ വെള്ളിയാഴ്ചകളിൽ

 

 

 

വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പാരന്റിംഗ് ക്ലിനിക്കുകൾ വാരാന്ത്യ ലോക്ക്ഡൗൺ തീരുന്നത് വരെ ഇനിമുതൽ വെള്ളിയാഴ്ചകളിൽ നടത്തും. ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസുകളിൽ ശനിയാഴ്ചകളിലാണ് ഇതുവരെ പാരന്റിംഗ് ക്ലിനിക്കുകൾ  സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഒൻപതര മുതൽ ഉച്ചക്ക് ഒന്നര വരെയാണ് പ്രവർത്തിക്കുക. കണ്ടെയ്ൻമെന്റ് മേഖലകളിൽ ക്ലിനിക്കുകൾ പ്രവർത്തിക്കില്ല.

date