Skip to main content

ഇന്റർവ്യൂ മാറ്റി 

 

 

 

ജില്ലയിലെ ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിൽ രണ്ട് ഡിസ്ട്രിക്ട് ടെക്നോളജി മാനേജർ തസ്തികയിലേക്കും കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ ഒരു ബ്ലോക്ക് ടെക്നോളജി മാനേജർ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മെയ്‌ നാലിന് നടത്താൻ നിശ്ചയിച്ച ഇന്റർവ്യൂ മാറ്റി.   പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

date