Skip to main content

ഗതാഗതം നിരോധിച്ചു 

 

 

 

വെസ്റ്റ് നല്ലൂർ - കരുവൻ തിരുത്തി റോഡ് കി.മീ 3/000- 3/460 വരെയുള്ള ഡ്രൈനേജ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് നാല് മുതൽ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date